മദ്യപിച്ചെത്തിയ യാത്രക്കാരൻ ഇടനാഴിയിൽ ഛർദ്ദിച്ചു, ടോയ്‌ലറ്റിന് മുന്നിൽ മലമൂത്ര വിസർജനം നടത്തി; സംഭവം ഇൻഡിഗോ വിമാനത്തിൽ
ഗുവാഹത്തി: മദ്യപിച്ചെത്തിയ ഒരു യാത്രക്കാരൻ വിമാനത്തിന്റെ ഇടനാഴിയിൽ ഛർദ്ദിക്കുകയും ടോയ്ലറ്റിന് മുന്നിൽ മലമൂത്ര വിസർജ്ജനം നടത്തുകയും ചെയ്തതായി റിപ്പോർട്ട്.ഗുവാഹത്തിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിനുള്ളിൽ ...