തിരിച്ചും മറിച്ചും വിളിക്കാവുന്ന സൗകര്യവുമായി പാനസോണിക് ‘എല്യൂഗ സ്വിച്ച്’
നമ്മുടെ സൗകര്യത്തിനനുസരിച്ച് ഡിസ്പ്ലേ സ്ക്രീന്‍ തിരിക്കാവുന്ന ഓട്ടോ റൊട്ടേറ്റ് സംവിധാനം എല്ലാ സ്മാര്‍ട്ഫോണുകളിലുമുണ്ട്. പക്ഷേ ആരെയെങ്കിലും വിളിച്ചു സംസാരിക്കണമെങ്കില്‍ ഫോണ്‍ നേരെത്തന്നെ പിടിക്കണം. വിളിക്കുന്നയാളുടെ സംസാരം കേള്‍പ്പിക്കുന്ന ...