പശ്ചിമ ബംഗാളിൽ എംബിബിഎസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് : മൂന്ന് പ്രതികൾ അറസ്റ്റിൽ, രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ എംബിബിഎസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പശ്ചിമ ബംഗാൾ ...