ഹിജാബും വേണ്ട കുരിശും വേണ്ട ! ഡ്യൂട്ടിയിലുള്ള പോലീസുകാർ മത ചിഹ്നങ്ങൾ ധരിക്കുന്നത് വിലക്കി ഡച്ച് സർക്കാർ
രാജ്യത്ത് നിഷ്പക്ഷത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഹിജാബുകൾ , ക്രിസ്ത്യൻ കുരിശുകൾ , ജൂത യാർമുൽക്കുകൾ , മറ്റ് മതചിഹ്നങ്ങൾ എന്നിവ ധരിക്കുന്നത് ഡച്ച് ...