ഡൈവ് ചെയ്യണ്ട, നിന്റെ 4 ഓവറാണ് എനിക്ക് പ്രധാനം! ബ്രാവോയെ ഞെട്ടിച്ച ധോണിയുടെ വാക്കുകൾ
ചെന്നൈ സൂപ്പർ കിംഗ്‌സിലെ തന്റെ സുവർണ്ണകാലത്തെക്കുറിച്ചും മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയുമായുള്ള ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ചും വെളിപ്പെടുത്തലുമായി മുൻ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ. ധോണി ...









