ബിജെപിക്കെതിരായ പോരാട്ടത്തിൽ കെ.സുധാകരൻറെയും വി ഡി സതീശൻറെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം:ബിജെപിക്കെതിരായ പോരാട്ടത്തില്‍ കെ.സുധാകരന്റെയും വി.ഡി.സതീശന്റെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് . സിപിഎമ്മിൻറെ വനിതാ നേതാക്കളെ കെ. സുരേന്ദ്രൻ അപമാനിച്ചെന്നും സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ...