ലോ അക്കാദമി ഭൂമി തിരിച്ചെടുക്കാന്‍ കലക്ടര്‍ക്കു മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദേശം
തിരുവനന്തപുരം: ലോ അക്കാദമി കോളജ് വളപ്പില്‍ വാണിജ്യാവശ്യം മുന്‍നിര്‍ത്തി റസ്റ്റോറന്റും സഹകരണ ബാങ്ക് ശാഖയും പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇവ ഒഴിപ്പിച്ച് ഈ സ്ഥലം തിരിച്ചെടുക്കാന്‍ കലക്ടര്‍ക്കു മന്ത്രി ...