ഇ-മെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു
വാഷിങ്ടണ്‍: ടെക് ലോകത്ത് വന്‍ മാറ്റങ്ങള്‍ക്കു വഴിതെളിച്ച ഇ-മെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിന്‍സണ്‍ (74) അന്തരിച്ചു. ശനിയാഴ്ചയാണ് റേ മരിച്ചത്. മരണകാരണം പുറത്തുവിട്ടിട്ടില്ല. റേയാണ് ഇലക്ട്രോണിക് രീതിയില്‍ ...