കാതു കുത്താന്‍ സൂചിയോ അതോ ഗണ്‍ വേണോ..? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം…
പണ്ട് മുതൽ തന്നെ പെൺകുട്ടികൾ ചെവിയില്‍ കമ്മല്‍ ഇടുന്നത് സാധാരണയാണ്. ഭംഗിയും ഫാഷനും ഒക്കെയായി ആണ്‍കുട്ടികളും കാതു കുത്താറുണ്ട്. ഇന്നത്തെ കാലത്ത് കാതില്‍ ഒന്നിലേറെ കമ്മല്‍ ഇടുന്നതും ...