കല്ലുകൾക്കിടയിൽ നഷ്ടപ്പെട്ട ഇയർബഡ്സ് വെറും 10 മിനിറ്റിൽ കണ്ടുപിടിച്ച് ചാറ്റ് ജിപിടി, എഐ ഡിറ്റക്ടീവായ കഥ ഇങ്ങനെ
ന്യൂയോർക്ക്: വെള്ള നിറത്തിലുള്ള കല്ലുകൾ നിറഞ്ഞ നിലത്ത് വീണുപോയ വെള്ള ഇയർബഡ്സ് തിരികെ കണ്ടെത്തുക എന്നത് ഏതൊരാളുടെയും ക്ഷമയും കണ്ണുകളുടെ കാഴ്ചശക്തിയും പരീക്ഷിക്കുന്ന കാര്യമാണ്. എന്നാൽ ...








