മുന്‍ധാരണകളെ വെല്ലുവിളിച്ച് പുതിയ പഠനം; ഭൂമിയില്‍ ജലം സ്വയം ഉണ്ടായതല്ല, ബഹിരാകാശത്ത് നിന്നും വന്നത്
പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും ഇവിടുത്തെ ജീവജാലങ്ങളുടെയും പഞ്ചഭൂതങ്ങളുടെയുമെല്ലാം ഉത്ഭവം തേടിയുള്ള മനുഷ്യന്റെ യാത്ര ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ശാസ്ത്രത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട വിഷയമാണത്. ഇന്നും ഇത് സംബന്ധിച്ച് ആയിരക്കണക്കിന് ...








