ഭൂമിയ്ക്ക് ‘ലാലേട്ടൻ എഫ്ക്ട്’ കാരണക്കാരിൽ ഇന്ത്യക്കാരും; അച്ചുതണ്ട് 31.5 ഇഞ്ച് ചരിഞ്ഞു,ഭ്രമണത്തിലും മാറ്റം; ആശങ്ക
സോൾ: മനുഷ്യന്റെ ചെയ്തികൾ പ്രകൃതിയെ സാരമായി ബാധിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. നാളെയും ഇവിടെ സ്വന്തം കുലത്തിന് ജീവിക്കണം എന്ന ചിന്ത ലവലേശം പോലും ഇല്ലാതെയാണ് മനുഷ്യൻ ...