സംസ്ഥാനത്ത് ഇന്ന് നിയന്ത്രണങ്ങളിൽ ഇളവ്; ശനിയും ഞായറും ശക്തമായ നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇന്ന് ഇളവുകൾ. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴുവരെ അവശ്യസേവനങ്ങള്‍ നല്കുന്ന കടകള്‍ക്കൊപ്പം വസ്ത്രങ്ങള്‍, സ്റ്റേഷനറി, ആഭരണം, കണ്ണടകള്‍, ശ്രവണ സഹായികള്‍, പാദരക്ഷകള്‍, ...