ജമ്മു കശ്മീരില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തി.
ഗുല്‍മാര്‍ഗ് : ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍റെ പ്രഭവകേന്ദ്രം ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ...