ഗുല്‍മാര്‍ഗ് : ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍റെ പ്രഭവകേന്ദ്രം ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ആളപയാമോ മറ്റ് നാഷനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ന് രാവിലെ 8.36 നായിരുന്നു ഭൂചലനം. ഭൂമിയുടെ 129 കിലോമൂറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം. ജമ്മു കശ്മീരില്‍ ഏതാനും മിനിറ്റ് നീണ്ട് നിന്ന് കനത്ത പ്രകമ്പനം അനുഭവപ്പെട്ടു.
Discussion about this post