38,000 ഇ ബസുമായി കേന്ദ്രം, ഇത്തവണയും കേരളം ഉറക്കം തൂങ്ങിയാൽ ബസ് മിടുക്കന്മാർ കൊണ്ട് പോകും
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് കേന്ദ്രം വാടകയ്ക്ക് നൽകുന്നത് 38,000 ഇലക്ട്രിക് ബസുകൾ.കേന്ദ്ര സർക്കാരിന്റെ പുതിയ പി.എം ഇ ബസ് സേവാ പദ്ധതി പ്രകാരമാണ് ഇത്രയധികം ബസുകൾ നൽകുന്നത്.ആയിരത്തിലേറെ ബസ് ...








