150 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ; മണപ്പുറം ഫിനാൻസിൽ ഇഡി റെയ്ഡ്
തിരുവനന്തപുരം; കേരളത്തിലെ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ മണപ്പുറം ഫിനാൻസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് മണപ്പുറം ഫിനാൻസിന്റെ ഒന്നിലധികം സ്ഥാപനങ്ങളിൽ ...