മൃതദേഹം സംസ്കരിക്കാൻ കുഴിയെടുക്കുന്നതിനിടയിൽ ശ്മശാന ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു
മലപ്പുറം : മൃതദേഹം സംസ്കരിക്കാനായി കുഴിയെടുക്കുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം എടക്കരയിലാണ് സംഭവം. ശ്മശാന ജീവനക്കാരനാണ് കുഴിയെടുക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ചത്. എടക്കര തമ്പുരാന്‍കുന്ന് അരീക്കോടന്‍ സുനില്‍ ...