Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തൊഴിലുറപ്പ് ജോലിക്കിടെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആയുധം കണ്ടെത്തിയതായി വ്യാജപ്രചാരണം; മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ എസ്ഡിപിഐയ്ക്കും സിപിഎമ്മിനുമെതിരെ പ്രതിഷേധവുമായി ബിജെപി

by Brave India Desk
Jul 22, 2023, 11:03 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മൂത്തേടം: തൊഴിലുറപ്പ് ജോലിക്കിടെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് വടിവാൾ കണ്ടെടുത്തതായി വ്യാജപ്രചാരണം അഴിച്ചുവിടുകയും അതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കുകയും ചെയ്ത സംഭവത്തിൽ എസ്ഡിപിഐയ്ക്കും സിപിഎമ്മിനുമെതിരെ ബിജെപിയുടെ പ്രതിഷേധം. വീട്ടമ്മയുടെ മരണത്തിന് കാരണക്കാരായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ കാരപ്പുറം അങ്ങാടിയിൽ പ്രകടനം നടത്തി.

കാരപ്പുറത്തെ പ്രാദേശിക ബിജെപി നേതാവായ ഇന്ദ്രജിത് ലാലിന്റെ മാതാവ് യശോദയാണ് ജീവനൊടുക്കിയത്. തൊഴിലുറപ്പ് ജോലിക്കിടെ ഇവർ താമസിക്കുന്നതിന് സമീപമുളള പറമ്പിൽ നിന്ന് പഴയ ആയുധങ്ങൾ കണ്ടെടുത്തതായിട്ടായിരുന്നു പ്രചാരണം. തുടർന്ന് എസ്ഡിപിഐ പ്രവർത്തകർ പ്രകടനവും നടത്തി. വ്യാജ പ്രചാരണം കുടുംബാംഗങ്ങളെ അപമാനിക്കുന്ന രീതിയിലേക്ക് വാട്‌സ് ആപ്പ് ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങളിലും പടർന്നു.

Stories you may like

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലത്, വി ഡി സതീശനെ ഉന്നമിട്ട് ജിന്റോ ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മക്കൾ ബിജെപി ആർഎസ്എസ് പ്രവർത്തകരായതിന്റെ പേരിൽ മാത്രം യശോദയുടെ ജീവൻ നഷ്ടമാകുന്ന സാഹചര്യത്തിലേക്ക് എസ്ഡിപിഐയും സിപിഎം പ്രവർത്തകരും ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ഒരാളുടെ ജീവൻ നഷ്ടമായിട്ടും ആ കുടുംബത്തെ ഇപ്പോഴും അപമാനിച്ചു കൊണ്ടിരിക്കുകയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

സിപിഎം, എസ്ഡിപിഐ പ്രവർത്തകർ കുടുംബാംഗങ്ങളെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിൽ വാട്‌സ്ആപ്പ് വഴിയുൾപ്പെടെ പ്രചാരണം നടത്തിയതായി നേതാക്കൾ ചൂണ്ടിക്കാട്ടി. ഇനിയും ഒരു കുടുംബത്തിലും ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാൻ സുഡാപ്പി, സിപിഎം കൂട്ടുകെട്ടിനെതിരെ പ്രതിരോധം തീർക്കുമെന്നും ഉത്മൂലന സിദ്ധാന്തത്തിൽ നിന്ന് സമൂഹത്തെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ഈ പ്രതിരോധമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അജി തോമസ്, ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡന്റ് അഡ്വ. ടികെ അശോക് കുമാർ, എടക്കര മണ്ഡലം പ്രസിഡന്റ് സുധി ഉപ്പട, മൂത്തേടം പ്രസിഡന്റ് സുരേഷ്‌കുമാർ, ബിജു എൻസി തുടങ്ങിയവർ പ്രസംഗിച്ചു. ഗോപൻ മരുത,ദീപു രാജഗോപാൽ, ഷിജു, ഭാസ്‌കരൻ, ഉണ്ണികൃഷ്ണൻ, സുധീഷ്, ലിബിൻ, ഷിബുരാജ്,എന്നിവർ നേതൃത്വം നൽകി.

Tags: യശോദBJPസിപിഎംഎസ്ഡിപിഐEdakkaraമൂത്തേടം
Share27TweetSendShare

Latest stories from this section

13-ാം നമ്പർ കാറിനെ പേടിച്ച് മന്ത്രിമാർ; തൊടാൻ ധൈര്യമില്ല;അന്ധവിശ്വാസത്തിൽ മുങ്ങി പുതിയ മന്ത്രിസഭ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

13-ാം നമ്പർ കാറിനെ പേടിച്ച് മന്ത്രിമാർ; തൊടാൻ ധൈര്യമില്ല;അന്ധവിശ്വാസത്തിൽ മുങ്ങി പുതിയ മന്ത്രിസഭ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനാണോ?; സോണിയ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യാനില്ല; പരിഹാസവുമായി എംഎം മണി

‘സൗജന്യ യാത്രയ്ക്ക് പണം സതീശൻ വീട്ടിൽ നിന്ന് കൊണ്ടുവരണം, പണം ഉണ്ടാക്കുന്നത് കാണാം’;പരിഹാസവുമായി എംഎം മണി

മന്ത്രിയാകാത്തതിൽ വിഷമമുണ്ട്, പാരവെച്ചത് മുന്നണിയിലെ ഒരു നേതാവ്: മാണി സി കാപ്പൻ

മന്ത്രിയാകാത്തതിൽ വിഷമമുണ്ട്, പാരവെച്ചത് മുന്നണിയിലെ ഒരു നേതാവ്: മാണി സി കാപ്പൻ

യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ അക്കൗണ്ടിൽ; വർഗ്ഗീയ ശക്തികൾക്കെതിരെ പടയൊരുക്കാൻ ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദൻ

യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ അക്കൗണ്ടിൽ; വർഗ്ഗീയ ശക്തികൾക്കെതിരെ പടയൊരുക്കാൻ ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദൻ

Discussion about this post

Latest News

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

പാശ്ചാത്യരുടെ വംശീയവെറി വീണ്ടും പുറത്ത്; നോർവേ പത്രത്തിൽ പ്രധാനമന്ത്രി മോദിയെ അധിക്ഷേപിച്ചുള്ള കാർട്ടൂൺ; കനത്ത രോഷം

നാവിനു മധുരം, ഓർമ്മയ്ക്ക് ‘വിഷം’; പഞ്ചസാര തലച്ചോറിനോട് ചെയ്യുന്നത് ഇതാണ്

നാവിനു മധുരം, ഓർമ്മയ്ക്ക് ‘വിഷം’; പഞ്ചസാര തലച്ചോറിനോട് ചെയ്യുന്നത് ഇതാണ്

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

സുരക്ഷയില്ലാതെ ആഗോള സമൃദ്ധി സാധ്യമല്ല; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

സുരക്ഷയില്ലാതെ ആഗോള സമൃദ്ധി സാധ്യമല്ല; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

ലോകത്തിന് മുന്നിൽ തലയുയർത്തി ഭാരതീയ യുവത്വം;യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി 23-കാരൻ തുഷാർ കുമാർ

ലോകത്തിന് മുന്നിൽ തലയുയർത്തി ഭാരതീയ യുവത്വം;യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി 23-കാരൻ തുഷാർ കുമാർ

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies