അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനം എടപ്പാടി പളനിസ്വാമിക്ക്; പനീർ സെൽവത്തിന് തിരിച്ചടി; ഹർജികൾ തള്ളി മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനം ഉറപ്പിച്ച് എടപ്പാടി പളനിസ്വാമി. എടപ്പാടിയെ പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെതിരെയും, പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെതിരെയും പനീർസെൽവം ഉൾപ്പെടെയുള്ളവർ ...