ഡയലോഗ് മാത്രമേ ഉള്ളൂ, കാശ് കൊടുക്കുന്നില്ല; സ്കൂളുകളിൽ പാലും മുട്ടയും നിറുത്താൻ തീരുമാനമെടുത്ത് പ്രഥമാദ്ധ്യാപകർ
തിരുവനന്തപുരം: പുതിയ അദ്ധ്യയനവർഷം ആരംഭിച്ച് മാസങ്ങളായിട്ടും സ്‌സ്കൂളുകളിൽ മുട്ടയ്ക്കും പാലിനും ചെലവാക്കിയ തുക സർക്കാർ അനുവദിക്കാത്തതിൽ പ്രതിഷേധവുമായി പ്രധാനാധ്യാപകർ. വേറെ വഴിയല്ലാതെ വിതരണം നിറുത്തിവയ്ക്കാനൊരുങ്ങിയിരിക്കുകയാണ് പ്രഥമാദ്ധ്യാപകർ. ഇതിനായി ...