eid ul fitr

ഇന്ത്യ -മാലിദ്വീപ് സാംസ്‌കാരിക ബന്ധം വർഷങ്ങളായുള്ളത് ;ഈദ് ഉൽ ഫിത്തർ ദിനത്തിൽ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് ഈദ് ഉൽ ഫിത്തർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും മാലിദ്വീപും പങ്കിടുന്ന സാംസ്‌കാരികവും നാഗരികവുമായ ബന്ധങ്ങൾ ...

മാസപ്പിറവി കണ്ടു ; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

മലപ്പുറം : കേരളത്തിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കേരള ഖാസിമാർ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറവി ആദ്യമായി ദൃശ്യമായത്. പുണ്യമാസമായ റമദാനിലെ 29 ...

‘ഉത്തർ പ്രദേശിൽ ഈദ് ആഘോഷങ്ങൾ സമാധാനപരം‘: അക്രമസംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ്

ലഖ്നൗ: ഉത്തർ പ്രദേശിൽ ഈദ് ആഘോഷങ്ങൾ സമാധാനപരമായിരുന്നുവെന്ന് പോലീസ്. സംസ്ഥാനത്ത് എവിടെയും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ക്രമസമാധാന പാലനത്തിന്റെ പ്രത്യേക ചുമതലയുള്ള ഡിജിപി പ്രശാന്ത് ...

‘ഈദ് മുബാറക്! സമൂഹത്തിൽ സഹാനുഭൂതിയുടെയും സൗഹാർദത്തിന്റെയും നന്മകൾ വർദ്ധിക്കട്ടെ‘: ഈദ് ഉൽ ഫിത്തർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഈദ് ഉൽ ഫിത്തർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിൽ സഹാനുഭൂതിയുടെയും സൗഹാർദത്തിന്റെയും നന്മകൾ വർദ്ധിക്കാൻ ഇത്തരം ആഘോഷങ്ങൾ കാരണമാകട്ടെയെന്ന് അദ്ദേഹം ആശംസാ സന്ദേശത്തിൽ ...

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന് ഇന്ന് ചെറിയ പെരുന്നാള്‍

  കൊച്ചി: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന് ഇന്ന് ഇസ്ലാം മതവിശ്വാസികള്‍ക്ക് ചെറിയ പെരുന്നാള്‍. ത്യാഗവും സഹനവും ദാനവുമായി കഴിഞ്ഞ ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഈദുല്‍ ...

ചെറിയ പെരുന്നാള്‍ നാളെ

തിരുവനന്തപുരം: മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാന്‍ കഴിയാത്തതിനാല്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന് പാളയം ഇമാം വി.പി സുഹൈബ് അറിയിച്ചു.,ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ ...

മോസൂളില്‍ ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങള്‍ക്ക് ഐഎസ് വിലക്ക് ഏര്‍പ്പെടുത്തി

ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയിലുള്ള ഇറാഖിലെ മൊസൂളില്‍ ഈദുല്‍ ഫിത്തര്‍ പ്രാര്‍ത്ഥനകള്‍ക്ക് വിലക്ക്. ഈദുല്‍ ഫിത്തല്‍ ഇസ്ലാം മതത്തിന്റെ ഭാഗമല്ലെന്ന് വാദിച്ചാണ്  ഐഎസ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈദുല്‍ ഫിത്തറുമായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist