അമ്മയുടെ പേരിൽ ഒരു മരം ; ഭൂമിയെ ഹരിതാഭമാക്കാനുള്ള ഈ ക്യാമ്പയിനിൽ ചേരാം; ഔദ്യോഗിക വസതിക്ക് മുന്നിൽ വ്യക്ഷ തൈകൾ വച്ച് യോഗി ആദിത്യനാഥ്
ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച അമ്മയുടെ പേരിൽ ഒരു മരം എന്ന ക്യാമ്പയിന്റെ ഭാഗമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ ലക്‌നൗവിലെ ഔദ്യോഗിക വസതിക്ക് ...