മൂത്തയാളാണോ? അഹങ്കരിക്കാനും സങ്കടപ്പെടാനും ഏറെയുണ്ട്; ഗവേഷകർ പറയുന്നത് കേട്ടോ?
വീട്ടിൽ കുട്ടികൾ ഉണ്ടാവുന്നത് രസമാണ്. കളിചിരികളും പിണക്കങ്ങളും ഓമനയും കുസൃതികളുമൊക്കെയായി ഒരു വീടുണരാൻ കുട്ടികൾ ഉണ്ടായാൽ മതി. പൊതുവേ, ഒരു വീട്ടിലെ ഇളയകുട്ടി ഇത്തിരി വഴക്കാളിയും കുസൃതിയുമാകുമ്പോൾ ...