മദ്യപാനിയായ ഭർത്താവ് സ്ഥിരമായി തല്ലിച്ചതക്കുന്നതിന് പിന്നിൽ അമ്മയാണെന്ന് സംശയം; മുഖംമൂടിയിട്ട് ആൺവേഷം ധരിച്ചെത്തി വയോധികയെ ആക്രമിച്ച് മരുമകൾ; കമ്പിപ്പാര കൊണ്ടുള്ള അടിയിൽ കാൽ ഒടിഞ്ഞ് തൂങ്ങി
തിരുവനന്തപുരം: ബാലരാമപുരത്ത് ആൺവേഷത്തിൽ മുഖംമൂടി ധരിച്ചെത്തി വയോധികയുടെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ മരുമകൾ പിടിയിൽ. വയോധികയുടെ രണ്ടാമത്തെ മകന്റെ ഭാര്യയാണ് കൃത്യം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ആക്രമിക്കപ്പെട്ട ...