Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

 കിരാന ഹിൽസിലെ ആ സ്ഫോടനം ഭാരതത്തിന്റെ പണിയോ? സത്യാവസ്ഥ വെളിപ്പെടുത്തി വ്യോമസേന!  മുന്നറിയിപ്പുമായി എയർ മാർഷൽ നാഗേഷ് കപൂർ!

by Brave India Desk
Feb 11, 2026, 08:03 pm IST
in India
Share on FacebookTweetWhatsAppTelegram

ഭാരതത്തിന്റെ മണ്ണിൽ ചോരയൊഴുക്കിയാൽ പാകിസ്താന്റെ ഉള്ളിൽക്കയറി തിരിച്ചടിക്കുമെന്ന നരേന്ദ്ര മോദി സർക്കാരിന്റെ പ്രഖ്യാപനം നടപ്പിലാക്കിയ ‘ഓപ്പറേഷൻ സിന്ദൂർ’ വീണ്ടും ചർച്ചയാകുന്നു. പഹൽഗാമിൽ 26 നിരപരാധികളെ വെടിവെച്ചുകൊന്ന ഭീകരർക്ക് മറുപടിയായി പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും (PoK) ഭീകരതാവളങ്ങൾ തകർത്ത ദൗത്യത്തിൽ, പാകിസ്താന്റെ ആണവ പരീക്ഷണ കേന്ദ്രമെന്ന് പറയപ്പെടുന്ന ‘കിരാന ഹിൽസിൽ’ ഉണ്ടായ സ്ഫോടനത്തെക്കുറിച്ച് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് വ്യോമസേന വൈസ് ചീഫ് എയർ മാർഷൽ നാഗേഷ് കപൂർ.

Stories you may like

ആഗോള വ്യാപാരത്തിന്റെ കടിഞ്ഞാൺ ഇനി ഭാരതത്തിന് ; യൂറോപ്പിലേക്കുള്ള പുതിയ സാമ്പത്തിക രാജപാതയൊരുക്കി മോദി ; ഇറ്റലിയിൽ വിപ്ലവകരമായ നയതന്ത്ര മുന്നേറ്റം

അന്വേഷണത്തിൽ യാതൊരുവിധ ഒളിച്ചുകളികളും അനുവദിക്കില്ല; ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ് ബംഗ്ലാദേശിനെ അറിയിച്ച് അജിത്ഡോവൽ

കഴിഞ്ഞ വർഷം മെയ് 6-7 രാത്രികളിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താനിലെ സൈനിക കേന്ദ്രങ്ങളും ഭീകര താവളങ്ങളും തങ്ങൾ തകർത്തത് സത്യമാണെന്ന് എയർ മാർഷൽ കപൂർ സ്ഥിരീകരിച്ചു. എന്നാൽ കിരാന ഹിൽസിലെ സ്ഫോടനം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി നയതന്ത്രപരവും അതേസമയം പാകിസ്താന് ഭയമുണ്ടാക്കുന്നതുമായിരുന്നു. “അവിടെ സ്ഫോടനം നടന്ന വീഡിയോകൾ അവർ തന്നെയാണ് പുറത്തുവിട്ടത്. അത് ഒരുപക്ഷേ അവിടുത്തെ ആഭ്യന്തര കലാപം (Insurgency) മൂലമാകാം, അല്ലെങ്കിൽ ഏത് ആയുധം ഉപയോഗിച്ചാണ് അത് സംഭവിച്ചതെന്ന് ഞങ്ങൾക്കറിയില്ല. ഞങ്ങൾ ഭീകര താവളങ്ങളെയും അവരെ സഹായിച്ച സൈനിക കേന്ദ്രങ്ങളെയും മാത്രമാണ് ലക്ഷ്യമിട്ടത്,” അദ്ദേഹം പറഞ്ഞു. കിരാന ഹിൽസിൽ ഭാരതം ആക്രമണം നടത്തിയോ എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകാതിരുന്ന അദ്ദേഹം, പാകിസ്താനിലെ സ്ഫോടനങ്ങൾ അവിടെയുള്ളവർ തന്നെ പകർത്തിയതാണെന്നും ഭാരതത്തിന് അതിൽ പങ്കില്ലെന്നുമുള്ള ശൈലിയാണ് സ്വീകരിച്ചത്.

ജയ്‌സാൽമീറിൽ നടക്കാനിരിക്കുന്ന ‘വായുശക്തി 2026’ അഭ്യാസപ്രകടനത്തിന്റെ മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ സിന്ദൂറിൽ റഫാൽ യുദ്ധവിമാനങ്ങൾ ‘ഹീറോ’ ആയിരുന്നുവെന്ന് അദ്ദേഹം പ്രശംസിച്ചു. ഭാരതത്തിന്റെ ആകാശക്കരുത്ത് വർദ്ധിപ്പിക്കാൻ കൂടുതൽ മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റുകൾ (MRFA) വാങ്ങാൻ സേന തയ്യാറെടുക്കുകയാണ്. റഫാൽ തന്നെയാണോ അടുത്ത ഘട്ടത്തിൽ വാങ്ങുക എന്നതിൽ ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായുശക്തിയിൽ ഓപ്പറേഷൻ സിന്ദൂറിന്റെ ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കും. കൃത്യമായ ലക്ഷ്യങ്ങളിൽ ബോംബുകൾ വർഷിക്കുന്ന പ്രകടനം ശത്രുക്കൾക്കുള്ള മുന്നറിയിപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags: kirana hillsIndia Attack or NotIAF Vice Air Chief
ShareTweetSendShare

Latest stories from this section

പുതുവർഷസമ്മാനം; ഇന്ധനവില കുറച്ചേക്കും; പ്രഖ്യാപനം വൈകാതെ

പെട്രോളടിച്ച് കീശ ചോരേണ്ട; വരുന്നു 100% എഥനോൾ ഇന്ധനം, രണ്ട് വർഷത്തിനകം രാജ്യത്ത് 5000 വിതരണ കേന്ദ്രങ്ങൾ,വമ്പൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ

സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’ കെമിസ്ട്രി; ജോർജിയ മെലോണിക്ക് പാർലെയുടെ ‘മെലഡി’ മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി – മെലോണി ‘മെലഡി’ ട്രെൻഡ്; ഓഹരി വിപണിയിൽ പാർലെ ഇൻഡസ്ട്രീസിന് 5 ശതമാനം കുതിപ്പ്, പക്ഷേ നിക്ഷേപകർക്ക് പറ്റിയ അമളി ഇതാണ്!

കൊൽക്കത്തയിൽ അഭിഷേക് ബാനർജിക്ക് 43 അവിഹിത സ്വത്തുക്കൾ? പട്ടിക പുറത്തുവിട്ട് ബിജെപി, വ്യാജമെന്ന് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്തയിൽ അഭിഷേക് ബാനർജിക്ക് 43 അവിഹിത സ്വത്തുക്കൾ? പട്ടിക പുറത്തുവിട്ട് ബിജെപി, വ്യാജമെന്ന് തൃണമൂൽ കോൺഗ്രസ്

വന്ദേമാതരം പാടിയത് എന്റെ അറിവോടെയല്ല, അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമുണ്ട്’; വിവാദങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

വന്ദേമാതരം പാടിയത് എന്റെ അറിവോടെയല്ല, അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമുണ്ട്’; വിവാദങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

Discussion about this post

Latest News

ആഗോള വ്യാപാരത്തിന്റെ കടിഞ്ഞാൺ ഇനി ഭാരതത്തിന് ; യൂറോപ്പിലേക്കുള്ള പുതിയ സാമ്പത്തിക രാജപാതയൊരുക്കി മോദി ; ഇറ്റലിയിൽ വിപ്ലവകരമായ നയതന്ത്ര മുന്നേറ്റം

ആഗോള വ്യാപാരത്തിന്റെ കടിഞ്ഞാൺ ഇനി ഭാരതത്തിന് ; യൂറോപ്പിലേക്കുള്ള പുതിയ സാമ്പത്തിക രാജപാതയൊരുക്കി മോദി ; ഇറ്റലിയിൽ വിപ്ലവകരമായ നയതന്ത്ര മുന്നേറ്റം

അന്വേഷണത്തിൽ യാതൊരുവിധ ഒളിച്ചുകളികളും അനുവദിക്കില്ല; ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ് ബംഗ്ലാദേശിനെ അറിയിച്ച് അജിത്ഡോവൽ

അന്വേഷണത്തിൽ യാതൊരുവിധ ഒളിച്ചുകളികളും അനുവദിക്കില്ല; ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ് ബംഗ്ലാദേശിനെ അറിയിച്ച് അജിത്ഡോവൽ

അവൻ ടീമിനെ ചുമക്കുന്ന കാലം കഴിഞ്ഞു, ഇനി അവനെ ഞങ്ങൾ ചുമക്കും; റൊണാൾഡോയെ മാറ്റിവെച്ച് മാർട്ടിനെസിന്റെ മാസ്സ് തന്ത്രം; പോർച്ചുഗൽ സ്റ്റൈൽ ഇങ്ങനെ

അവൻ ടീമിനെ ചുമക്കുന്ന കാലം കഴിഞ്ഞു, ഇനി അവനെ ഞങ്ങൾ ചുമക്കും; റൊണാൾഡോയെ മാറ്റിവെച്ച് മാർട്ടിനെസിന്റെ മാസ്സ് തന്ത്രം; പോർച്ചുഗൽ സ്റ്റൈൽ ഇങ്ങനെ

നിന്റെ കളി കാണാൻ എനിക്കിഷ്ടമാണ് ഭായ്, വലിയ ബഹുമാനം!’; സഞ്ജു സാംസണെ കെട്ടിപ്പിടിച്ച് ഹെന്റിച്ച് ക്ലാസന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി; ചിത്രം വൈറൽ

നിന്റെ കളി കാണാൻ എനിക്കിഷ്ടമാണ് ഭായ്, വലിയ ബഹുമാനം!’; സഞ്ജു സാംസണെ കെട്ടിപ്പിടിച്ച് ഹെന്റിച്ച് ക്ലാസന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി; ചിത്രം വൈറൽ

പുതുവർഷസമ്മാനം; ഇന്ധനവില കുറച്ചേക്കും; പ്രഖ്യാപനം വൈകാതെ

പെട്രോളടിച്ച് കീശ ചോരേണ്ട; വരുന്നു 100% എഥനോൾ ഇന്ധനം, രണ്ട് വർഷത്തിനകം രാജ്യത്ത് 5000 വിതരണ കേന്ദ്രങ്ങൾ,വമ്പൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ

ഞാൻ പൂർണ്ണമായും തകർന്നുപോയിരുന്നു; നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

ഞാൻ പൂർണ്ണമായും തകർന്നുപോയിരുന്നു; നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’ കെമിസ്ട്രി; ജോർജിയ മെലോണിക്ക് പാർലെയുടെ ‘മെലഡി’ മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി – മെലോണി ‘മെലഡി’ ട്രെൻഡ്; ഓഹരി വിപണിയിൽ പാർലെ ഇൻഡസ്ട്രീസിന് 5 ശതമാനം കുതിപ്പ്, പക്ഷേ നിക്ഷേപകർക്ക് പറ്റിയ അമളി ഇതാണ്!

കൊൽക്കത്തയിൽ അഭിഷേക് ബാനർജിക്ക് 43 അവിഹിത സ്വത്തുക്കൾ? പട്ടിക പുറത്തുവിട്ട് ബിജെപി, വ്യാജമെന്ന് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്തയിൽ അഭിഷേക് ബാനർജിക്ക് 43 അവിഹിത സ്വത്തുക്കൾ? പട്ടിക പുറത്തുവിട്ട് ബിജെപി, വ്യാജമെന്ന് തൃണമൂൽ കോൺഗ്രസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies