കളമശ്ശേരിയില്‍ യുവാവിനെ അക്രമിച്ച കേസിലെ മുഖ്യപ്രതി സിപിഎം നേതാവ്: വീഡിയൊ പുറത്ത് വന്നതിന് പിന്നാലെ അറസ്റ്റ്
കളമശ്ശേരിയില്‍ വിഷുദിനത്തില്‍ യുവാവിനെ വെട്ടി പരിക്കെല്പ്പിച്ട കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. സി.പി.എമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകനായ ശ്രീരാഗാണ് അറസ്റ്റിലായത്. സംഭവം നടക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രതികളെ ...