‘ഞമ്മന്റെ” കൂടെ നിന്നാൽ മാത്രം മതേതരം അല്ലെങ്കിൽ വർഗ്ഗീയം , അതിന് അഭിനവ ‘മൈ’ക്കുട്ടിമാരെയും ‘കുന്ന’ പ്പള്ളിക്കാരെയും കിട്ടും : പിസി ജോർജ്ജ്
മുസ്ളീം ലീഗിനെതിരെയും തീവ്ര മത വാദികൾക്കെതിരെയും ഒപ്പം റിജിൽ മാക്കുറ്റിക്കും എൽദോസ് കുന്നപ്പിള്ളിക്കും എതിരെ രൂക്ഷ വിമർശനവുമായി പിസി ജോർജ്ജ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. പോസ്റ്റ് ...