ജയലളിതയുടെ ആസ്തി 117 കോടി രൂപ
ചെന്നൈ: ആര്‍.കെ.നഗറില്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് 117 കോടി രൂപയുടെ സ്വത്തുണ്ടെന്ന് വെളിപ്പെടുത്തല്‍. തനിക്ക് 9.8 കോടിയുടെ ബാങ്ക് നിക്ഷേപമുണ്ടെന്നും അഞ്ച് സ്ഥാപനങ്ങളിലായി ...