“ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിരീക്ഷിക്കാതിരുന്നെങ്കില്‍ ഭീകരരെ എന്‍.ഐ.എയ്ക്ക് പിടികൂടാന്‍ സാധിക്കുമായിരുന്നോ?”: കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്ക് വിരമാമമിട്ട് അരുണ്‍ ജെയ്റ്റ്‌ലി
ഡിസംബര്‍ 26ന് ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും എന്‍.ഐ.എ നടത്തിയ റെയ്ഡുകളില്‍ അറസ്റ്റിലായ ഐ.എസ് ഭീകരരെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിരീക്ഷിക്കാതിരുന്നെങ്കില്‍ പിടികൂടാന്‍ സാധിക്കുമായിരുന്നോവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ...