വിദ്യാഭ്യാസ വകുപ്പ്’ അടച്ചുപൂട്ടും; എക്‌സിക്യുട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്
വാഷിങ്ടൺ: അമേരിക്കയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ചു പൂട്ടാനുള്ള നടപടികൾക്ക് തുടക്കമിട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനായുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു. അമേരിക്കൻ വലതുപക്ഷത്തിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള ...