സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി; നിരവധി തവണ ബലാത്സംഗം ചെയ്തു; ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
ചെന്നൈ: നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ എലിസബത്ത് ഉദയൻ. തന്നെ ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും തനിക്ക് കുട്ടികളുണ്ടാകില്ലെന്ന് പരസ്യമായി പറഞ്ഞുവെന്നും എലിസബത്ത് ...