14 ാമതും അച്ഛനായി; കുടുംബത്തിലെ സന്തോഷവാർത്ത പങ്കുവച്ച് മസ്‌ക്
കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കുവച്ച് ലോകത്തെ ഒന്നാം നമ്പർ കോടീശ്വരൻ ഇലോൺ മസ്‌ക്. താൻ 14ാമതും അച്ഛനായ വിവരമാണ് മസ്‌ക് വെളിപ്പെടുത്തിയത്. ന്യൂറാലിങ്ക് എക്‌സിക്യൂട്ടീവും ...