എമിറേറ്റ്സ് വിമാനങ്ങളില്‍ പേജറിനും വാക്കി ടോക്കിക്കും നിരോധനം
ദുബായ് : എമിറേറ്റ്‌സ് എയര്‍ലൈന്‍ വിമാനങ്ങളില്‍ പേജറിനും വാക്കി ടോക്കിക്കും നിരോധനം. എല്ലാ സെക്ടറുകളിലെയും വിമാനങ്ങളില്‍ നിരോധനം ബാധകമാണ്. ഹാന്‍ഡ് ബാഗേജിലോ ലഗേജിലോ ഇവ കണ്ടെത്തിയാല്‍ പിടിച്ചെടുക്കും. ...