ഭക്ഷണം കഴിച്ചയുടന്‍ അല്‍പ്പം മധുരം കഴിക്കാന്‍ തോന്നാറില്ലേ, കാരണമിതാണ്
മധുരം ഇഷ്ടമില്ലാത്ത ആളുകളുണ്ടോ. പ്രത്യേകിച്ച്, ഭക്ഷണമൊക്കെ കഴിച്ച് വയറ് നിറഞ്ഞിരിക്കുമ്പോള്‍ ഇനി ഒരല്‍പ്പം മധുരം വേണമെന്ന് ആഗ്രഹിക്കാത്തവരുണ്ടോ. ഭക്ഷണശേഷം സ്വാഭാവികമായി എല്ലാവര്‍ക്കും ഉണ്ടാകുന്ന തോന്നലാണിത്, ഇതിന് പിന്നില്‍ ...