പേസിന് മുന്നില്‍ മുട്ടിടിച്ച് ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ ദയനീയ തോല്‍വി
ബ്രസല്‍സ്.ഈ നിലയില്‍ ലോകകപ്പിന് പോയാല്‍ എന്താവും ഗതിയെന്ന് ഇന്ത്യ വീണ്ടും മനസ്സിലാക്കി. ഇംഗ്ണ്ട് പേസ് ആക്രമണത്തിന് മുന്നില്‍ നിസ്സഹായരായ ടീം ഇന്ത്യ ബൗളിംഗിലും പരാജയപ്പെട്ടു. ഫലം ഒന്‍പത് ...