എന്റെ മനസിലെ മൊയ്തീൻ പൃഥ്വിരാജ് ആയിരുന്നില്ല: സംവിധായകൻ ആർ എസ് വിമൽ പറയുന്നു
പൃഥ്വിരാജ് നായകനായ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് 'എന്ന് നിന്റെ മൊയ്തീൻ.' മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ മലയാളികൾ ഇരുകൈകളോടെയാണ് സ്വീകരിച്ചത്. മൊയ്തീനും കാഞ്ചനമാലയുമായി പൃഥ്വിരാജും പാർവ്വതിയുമാണ് നിറഞ്ഞാടിയത്. എന്നാൽ ...