കേരളത്തില്‍ നിന്ന് കാണാതായവരുടെ ഐഎസ് ബന്ധം: എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു
കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 20ഓളം പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണത്തിനൊരുങ്ങുന്നു. ഐഎസ് ബന്ധം സംശയിക്കുന്ന ഇവരെക്കുറിച്ച് കാസര്‍കോട്ടും തിരുവനന്തപുരത്തും എറണാകുളത്തും പ്രാഥമിക അന്വേഷണം ...