എപ്സ്റ്റീൻ ഫയലുകളിൽ സ്റ്റീഫൻ ഹോക്കിംഗും; വിവാദ ചിത്രങ്ങൾ പുറത്ത്, രൂക്ഷ പ്രതികരണവുമായി കുടുംബം! ബിക്നി ധരിച്ച യുവതികൾക്കൊപ്പം ശാസ്ത്രജ്ഞൻ
ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്സ്റ്റീൻ ലൈംഗിക പീഡനക്കേസിലെ പുതിയ രേഖകൾ പുറത്തുവരുമ്പോൾ വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിന്റെ ചിത്രങ്ങളും ചർച്ചയാകുന്നു. എപ്സ്റ്റീന്റെ ഉടമസ്ഥതയിലുള്ള നിഗൂഢതകൾ നിറഞ്ഞ 'ലിറ്റിൽ ...








