Sunday, July 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എപ്സ്റ്റീൻ ഫയലുകളിൽ സ്റ്റീഫൻ ഹോക്കിംഗും; വിവാദ ചിത്രങ്ങൾ പുറത്ത്, രൂക്ഷ പ്രതികരണവുമായി കുടുംബം! ബിക്നി ധരിച്ച യുവതികൾക്കൊപ്പം ശാസ്ത്രജ്ഞൻ

by Brave India Desk
Feb 26, 2026, 02:18 pm IST
in India
Share on FacebookTweetWhatsAppTelegram

ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്സ്റ്റീൻ ലൈംഗിക പീഡനക്കേസിലെ പുതിയ രേഖകൾ പുറത്തുവരുമ്പോൾ വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിന്റെ ചിത്രങ്ങളും ചർച്ചയാകുന്നു. എപ്സ്റ്റീന്റെ ഉടമസ്ഥതയിലുള്ള നിഗൂഢതകൾ നിറഞ്ഞ ‘ലിറ്റിൽ സെന്റ് ജെയിംസ്’ ദ്വീപിൽ ഹോക്കിംഗ് സമയം ചെലവഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബിക്നി ധരിച്ച രണ്ട് യുവതികൾക്കിടയിൽ സൺ ലോഞ്ചറിൽ ഇരിക്കുന്ന ഹോക്കിംഗിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൻ വിവാദത്തിന് തിരികൊളുത്തി. എന്നാൽ ഹോക്കിംഗിനെതിരെയുള്ള ഏതൊരു മോശം പരാമർശവും അങ്ങേയറ്റം തെറ്റാണെന്നും യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നും വ്യക്തമാക്കി അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തി.

2006-ൽ എപ്സ്റ്റീൻ ആതിഥേയത്വം വഹിച്ച ഒരു സയൻസ് സിമ്പോസിയത്തിൽ പങ്കെടുക്കാനാണ് ഹോക്കിംഗ് കരീബിയൻ ദ്വീപിലെത്തിയത്. കാനഡയിൽ നിന്നടക്കം 21 പ്രമുഖ ശാസ്ത്രജ്ഞർ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. പുറത്തുവന്ന ചിത്രങ്ങളിൽ ഹോക്കിംഗിനൊപ്പമുള്ളത് അദ്ദേഹത്തിന്റെ ദീർഘകാല പരിചാരകരാണെന്ന് (Carers) കുടുംബം വ്യക്തമാക്കി. മോട്ടോർ ന്യൂറോൺ രോഗബാധിതനായിരുന്ന ഹോക്കിംഗിന് 24 മണിക്കൂറും മെഡിക്കൽ സഹായം ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ ബ്രിട്ടനിൽ നിന്നുള്ള പരിചാരകരാണ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നതെന്നും ചിത്രങ്ങളിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും കുടുംബം വിശദീകരിച്ചു. എപ്സ്റ്റീൻ ഫയലുകളിൽ 250 തവണയിലധികം ഹോക്കിംഗിന്റെ പേര് പരാമർശിക്കുന്നുണ്ട്.

Stories you may like

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം?; ഒരു മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി!

എപ്സ്റ്റീന്റെ ഇരയായ വിർജീനിയ ഗീഫ്രെ ഉന്നയിച്ച ചില ആരോപണങ്ങളാണ് ഹോക്കിംഗിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത്. ദ്വീപിൽ നടന്ന ഒരു വിരുന്നിൽ ഹോക്കിംഗ് പങ്കെടുത്തതായി വിർജീനിയ ആരോപിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്നവർക്ക് എപ്സ്റ്റീൻ പാരിതോഷികം വാഗ്ദാനം ചെയ്ത രേഖകളും പുറത്തുവന്നിട്ടുണ്ട്. എപ്സ്റ്റീന്റെ സഹായിയായിരുന്ന ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിന് എപ്സ്റ്റീൻ അയച്ച ഇമെയിലുകളിലാണ് ഇക്കാര്യമുള്ളത്. ദ്വീപിന്റെ അടിത്തട്ടിലെ കാഴ്ചകൾ കാണാൻ പ്രത്യേകം തയ്യാറാക്കിയ അന്തർവാഹിനിയിൽ ഹോക്കിംഗ് യാത്ര ചെയ്യുന്നതിന്റെയും മറ്റ് ശാസ്ത്രജ്ഞർക്കൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കുന്നതിന്റെയും ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

Tags: Epstein FilesTwo bikini-clad womenStephen Hawking
ShareTweetSendShare

Latest stories from this section

അന്താരാഷ്ട്ര ജലപാതകളിലെ നാവിക സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണം; യുഎസ്-ഇറാൻ യുദ്ധം കടുക്കുമ്പോൾ ജാഗ്രതയോടെ ഇന്ത്യ

അന്താരാഷ്ട്ര ജലപാതകളിലെ നാവിക സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണം; യുഎസ്-ഇറാൻ യുദ്ധം കടുക്കുമ്പോൾ ജാഗ്രതയോടെ ഇന്ത്യ

ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ…!” മിന്നൽ പരിശോധനയ്ക്കിറങ്ങിയ ഗതാഗത മന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ

ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ…!” മിന്നൽ പരിശോധനയ്ക്കിറങ്ങിയ ഗതാഗത മന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ

മുംബൈ താജ് ഹോട്ടലിൽ ദാവൂദ് ഇബ്രാഹിം ബോംബ് വച്ചെന്ന് ഭീഷണി സന്ദേശം; അർദ്ധരാത്രിയിൽ വൻ സുരക്ഷാ ജാഗ്രത, ഒടുവിൽ ട്വിസ്റ്റ്!

മുംബൈ താജ് ഹോട്ടലിൽ ദാവൂദ് ഇബ്രാഹിം ബോംബ് വച്ചെന്ന് ഭീഷണി സന്ദേശം; അർദ്ധരാത്രിയിൽ വൻ സുരക്ഷാ ജാഗ്രത, ഒടുവിൽ ട്വിസ്റ്റ്!

ലക്കി ഇന്ത്യ:കാട്ടിലെ രാജാവ് സിംഹമോ കടുവയോ?നെഞ്ചുവിരിച്ച് ഇന്ത്യ പറയും; “ഞങ്ങൾക്ക് രണ്ടുപേരുമുണ്ടേ…”

ലക്കി ഇന്ത്യ:കാട്ടിലെ രാജാവ് സിംഹമോ കടുവയോ?നെഞ്ചുവിരിച്ച് ഇന്ത്യ പറയും; “ഞങ്ങൾക്ക് രണ്ടുപേരുമുണ്ടേ…”

Latest News

കീഴ്‌വഴക്കമല്ല എൽഡിഎഫാണ് വലുത്, ആ സ്ഥാനം ഞങ്ങൾക്ക് ലഭിച്ചേ തീരൂ; ചർച്ചയ്ക്ക് തൊട്ടുമുമ്പ് സിപിഎമ്മിന് മുന്നറിയിപ്പ് നൽകി ബിനോയ് വിശ്വം

കീഴ്‌വഴക്കമല്ല എൽഡിഎഫാണ് വലുത്, ആ സ്ഥാനം ഞങ്ങൾക്ക് ലഭിച്ചേ തീരൂ; ചർച്ചയ്ക്ക് തൊട്ടുമുമ്പ് സിപിഎമ്മിന് മുന്നറിയിപ്പ് നൽകി ബിനോയ് വിശ്വം

ഇംഗ്ലണ്ട് ഏകദിനത്തിന് മുൻപ് ഇന്ത്യക്ക് വീണ്ടും പ്രഹരം; രണ്ട് പ്രമുഖ താരങ്ങൾക്ക് പരിക്ക്, പകരക്കാരെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് ഏകദിനത്തിന് മുൻപ് ഇന്ത്യക്ക് വീണ്ടും പ്രഹരം; രണ്ട് പ്രമുഖ താരങ്ങൾക്ക് പരിക്ക്, പകരക്കാരെ പ്രഖ്യാപിച്ചു

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഈ ഇരുമ്പ് കൊണ്ട് നീ എന്ത് ചെയ്യും? കോഴിക്കോടൻ തെരുവിൽ തുടങ്ങിയ കൈരളി ടി.എം.ടി

ഈ ഇരുമ്പ് കൊണ്ട് നീ എന്ത് ചെയ്യും? കോഴിക്കോടൻ തെരുവിൽ തുടങ്ങിയ കൈരളി ടി.എം.ടി

തുണിക്കടക്കാരന് എന്ത് സ്വർണ്ണക്കച്ചവടം?വിശ്വാസത്തിൻ്റെ കല്യാൺ ചരിത്രം

തുണിക്കടക്കാരന് എന്ത് സ്വർണ്ണക്കച്ചവടം?വിശ്വാസത്തിൻ്റെ കല്യാൺ ചരിത്രം

ദിവസം 10,000 കസ്റ്റമേഴ്സ്!200 സ്ക്വയർഫീറ്റിൽ നിന്നും തുടങ്ങിയ അത്ഭുത യാത്ര! ജയലക്ഷ്മി സിൽക്സ്

ദിവസം 10,000 കസ്റ്റമേഴ്സ്!200 സ്ക്വയർഫീറ്റിൽ നിന്നും തുടങ്ങിയ അത്ഭുത യാത്ര! ജയലക്ഷ്മി സിൽക്സ്

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം?; ഒരു മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി!

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം?; ഒരു മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി!

അമേരിക്കൻ രാഷ്ട്രീയത്തിലെ അതികായൻ സെനറ്റർ ലിൻഡ്സി ഗ്രഹാം അന്തരിച്ചു; ട്രംപിന്റെ വിശ്വസ്തൻ, ഇന്ത്യക്കെതിരായ താരിഫ് നിലപാടുകളിലൂടെ ശ്രദ്ധേയൻ!

അമേരിക്കൻ രാഷ്ട്രീയത്തിലെ അതികായൻ സെനറ്റർ ലിൻഡ്സി ഗ്രഹാം അന്തരിച്ചു; ട്രംപിന്റെ വിശ്വസ്തൻ, ഇന്ത്യക്കെതിരായ താരിഫ് നിലപാടുകളിലൂടെ ശ്രദ്ധേയൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies