ഒടുവിൽ സാബിയുടെ കുട്ടികൾ വീണു; ചരിത്രം രചിച്ച് അറ്റലാന്റ യൂറോപ്പ ലീഗ് ചാമ്പ്യൻമാർ
ചരിത്രം രചിച്ച് ഇറ്റാലിയൻ ക്ലബ് അറ്റലാന്റ യുവേഫ യൂറോപ്പ ലീഗ് ചാമ്പ്യൻമാരായി. ഡബ്ലിനിൽ അരങ്ങേറിയ സൂപ്പർ പോരാട്ടത്തിൽ സീസണിൽ തോൽവി അറിയാതെ മുന്നേറിയ ബുണ്ടസ് ലിഗ ചാമ്പ്യൻമാരായ ...