ടിവിഎസിന്റെ ഈ ഇലക്ട്രിക് സ്കൂട്ടർ ഇനി നികുതിരഹിതമായി ലഭിക്കും ; എങ്ങനെയാണെന്നറിയാം
ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടർ നികുതിരഹിതമായി ലഭിച്ചാലോ? നികുതി ഇല്ലാതെ ഒരു സ്കൂട്ടർ വാങ്ങുമ്പോൾ 22,500 രൂപയാണ് ലാഭം കിട്ടുന്നത്. പക്ഷേ ഈ ഓഫർ ഉത്തർപ്രദേശിൽ മാത്രമാണ് ...