ബോംബിടും മുൻപ് മുസ്ലീങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി, ഇന്ത്യക്കെതിരെ ആസൂത്രണം ചെയ്തത് നിരവധി പദ്ധതികൾ; യാസിൻ ഭട്കലിനെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി കോടതി
ന്യൂഡൽഹി; ഇന്ത്യക്കെതിരായി ഭീകരാക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകൻ യാസിൻ ഭട്കലിനും കൂട്ടാളികളായ പത്ത് പേർക്കുമെതിരെ യുഎപിഎ കേസ് ...