‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി
ആഗോള ഭീകരവാദ സൂചികയിൽ (ഗ്ലോബൽ ടെററിസം ഇൻഡക്സ് 2026) ലോകത്ത് ഭീകരാക്രമണങ്ങൾ കൊണ്ട് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന രാജ്യമായി പാകിസ്ഥാൻ ഒന്നാമതെത്തിയതിന് പിന്നാലെ സ്വന്തം ...








