പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌നം നല്‍കിയതിനെ വിമര്‍ശിച്ച് കെ.മുരളീധരന്‍: ഭാരതരത്‌നത്തിന്റെ മഹിമ കളഞ്ഞുവെന്ന് പ്രതികരണം
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌നം നല്‍കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ രംഗത്ത്. പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് ആസ്ഥാനത്ത് പോയത് കൊണ്ടാണ് അദ്ദേഹത്തിന് ഭാരതരത്‌നം നല്‍കിയതെന്നും ...