ഒരേ പദവി ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിരമിച്ച പട്ടാളക്കാരുടെ സമരം
ഒരേ പദവി ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നതിനെതിരെ വിരമിച്ച പട്ടാളക്കാര്‍ ദേശീയതന പ്രതിശേധം ആരംഭിച്ചു. തിങ്കളാഴ്ച മുതല്‍ നിരാഹാര സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട. ഭാരതീയ ...