ചില കാര്യങ്ങൾ ഒരിക്കലും മാറില്ല”; നെഹ്രു എലിസബത്ത് രാജ്ഞിയോട് പറഞ്ഞ ആ കാര്യം! ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ബോറിസ് ജോൺസൺ
ഇന്ത്യയും റഷ്യയും തമ്മിലുള്ള ചരിത്രപരമായ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയ വെളിപ്പെടുത്തൽ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. ദില്ലിയിൽ നടന്ന ...








