പരീക്ഷാ പേടിയുണ്ടോ ? പഠനസമയത്ത് മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് മാനസിക പിരിമുറുക്കം ഉണ്ടാകുന്നത് സാധാരണയാണ്. മാനസിക സമ്മർദ്ദം ഇല്ലാതെ പരീക്ഷ എഴുതിയാൽ മാത്രമെ മികച്ച വിജയം കൈവരിക്കാനാകൂ. ഇതിനായി കുട്ടികൾ മാത്രമല്ല മാതാപിതാക്കളും ചില ...