ഞങ്ങളുടെ പൗരന്മാരുടെ സുരക്ഷയിൽ ആശങ്കയുണ്ട്; ഖാലിസ്ഥാൻ ഭീകരാക്രമണത്തിൽ അപലപിച്ച് ഇന്ത്യ
ന്യൂഡൽഹി; കാനഡയിൽ ഹിന്ദുക്ഷേത്രപരിസരത്ത് ഉണ്ടായ ഖാലിസ്ഥാൻ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. കനേഡിയൻ പ്രവിശ്യയായ ഒന്ററിയോയിലെ ബ്രാപ്ടണിലെ ഹിന്ദുക്ഷേത്രത്തിലുണ്ടായ ആക്രമണം അപലപനീയമാണെന്ന് ഇന്ത്യ കാനഡയെ അറിയിച്ചു. രാജ്യത്തെ എല്ലാ ...