അഴിമതി! ; മുൻ പ്രതിരോധ മന്ത്രിമാരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്നും പുറത്താക്കി ചൈന ; പുറത്തായത് ആണവ, ബാലിസ്റ്റിക് മിസൈലുകളുടെ മേൽനോട്ടക്കാർ
ബെയ്ജിങ് : രണ്ട് മുൻ പ്രതിരോധ മന്ത്രിമാരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കി ചൈന. അഴിമതി ആരോപണത്തെ തുടർന്നാണ് നടപടി. മുൻ പ്രതിരോധ മന്ത്രിമാരായ ലീ ഷാങ്ഫുവിനെയും ...